എന്നും എന്റെ കൂടെ ഉണ്ടിയിരുനു
അവന്‍ എന്നും എന്‍ കൂടെ
ഉണ്ടായിരുന്നു
എന്ന പ്രിയ സുഹുര്‍തെ
നാം കൂടെ ഉള്ള ഓരോ ദിനവും
ഒരു നല്ല ദിനം ആയിരുന്നു
എന്നിട്ടും നാം പിരിഞ്ഞുപോയി വഴിയെ
ആ ദിനം ഒരു അസുരദിനം
സൌഹ്യദം എന്നും ഒരു പുണ്യം
എന്നും അത് ഒരു ഭാഗ്യം
ഒരു ദിനം പിരിഞ്ഞുപോയ സുഹുര്‍തിനെ
പിന്നിട് തിരഞ്ഞു എടുകുക അസാധ്യം
എന്നും എന്ന മനസ്സില്‍ നീ ഉണ്ട്
എന്ന പ്രിയ സുഹുര്‍തെ
ഏന് കാണും നാം വീണ്ടും തമ്മില്‍
നാം ഒന്നായി ഇരിക്കും ആ പ്രഭാതം ..........
അവന്‍ എന്നും എന്‍ കൂടെ
ഉണ്ടായിരുന്നു
എന്ന പ്രിയ സുഹുര്‍തെ
നാം കൂടെ ഉള്ള ഓരോ ദിനവും
ഒരു നല്ല ദിനം ആയിരുന്നു
എന്നിട്ടും നാം പിരിഞ്ഞുപോയി വഴിയെ
ആ ദിനം ഒരു അസുരദിനം
സൌഹ്യദം എന്നും ഒരു പുണ്യം
എന്നും അത് ഒരു ഭാഗ്യം
ഒരു ദിനം പിരിഞ്ഞുപോയ സുഹുര്‍തിനെ
പിന്നിട് തിരഞ്ഞു എടുകുക അസാധ്യം
എന്നും എന്ന മനസ്സില്‍ നീ ഉണ്ട്
എന്ന പ്രിയ സുഹുര്‍തെ
ഏന് കാണും നാം വീണ്ടും തമ്മില്‍
നാം ഒന്നായി ഇരിക്കും ആ പ്രഭാതം ..........
